Tuesday, 13 January 2015

IT15 calcnprint

ഫെബ്രുവരി ശമ്പളത്തോടൊപ്പം സമര്‍പ്പിക്കേണ്ട ഇന്‍കം ടാക്സ്സ്റ്റേറ്റ്മെന്റ്, ഉബുണ്ടുവില്‍ ഓപ്പണ്‍ ഓഫീസ് ഉപയോഗിച്ച് ഓരോ ശരാശരി ജീവനക്കാരനും സ്വയം തയ്യാറാക്കുന്നതിന് ഒരു സഹായി.... IT15 calcnprint.മലപ്പുറത്തെ NPK എന്ന എന്‍ പി കൃഷ്മദാസ് സാറാണ് ഇത് തയ്യാറാക്കി അയച്ചുതന്നിട്ടുള്ളത്. ഇത് ജനുവരിയില്‍ തന്നെ തയ്യാറാക്കി പരിശോധിച്ച് ബാക്കി തുക ജനുവരി,ഫെബ്രുവരി ബില്ലുകളില്‍ കൃത്യമായി ക്രമീകരിക്കുകയാണെങ്കില്‍ അധികഭാരം വരാതെയും റീഫണ്ട് വരാതെയും കഴിക്കാം.
Download this attached file and read instructions before preparation. Verify the statement manually before submitting.The user alone is responsible for the correctness of the statement.

No comments:

Post a Comment